ഒറ്റ നോട്ടത്തില്‍
ഗ്രാമപഞ്ചായത്തിന്‍റെ പേര് : കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്
ജില്ല : കൊല്ലം
താലൂക്ക് : കൊല്ലം
ബ്ലോക്ക് പഞ്ചായത്ത് : ചിറ്റുമല
ബ്ലോക്ക് ഡിവിഷനുകള്‍ : 2, ചിറ്റുമല, കിഴക്കേകല്ലട
ജില്ലാ പഞ്ചായത്ത് : കൊല്ലം
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : കുണ്ടറ
അസംബ്ലി മണ്ഡലം : കുന്നത്തൂർ
പാർലമെന്‍റ് മണ്ഡലം : മാവേലിക്കര
ആകെ വിസ്തീർണ്ണം : 13.2 ച.കി.മീ.
വാർഡുകള്‍ : 16