വിവിരാവകാശ നിയമം 2025
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ലേഖ എസ്
സെക്രട്ടറി, കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്
കിഴക്കേകല്ലട പി.ഒ., കൊല്ലം 691502
ഫോൺ : 9496041785
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അൻസർ എം.
ജൂനിയർ സൂപ്രണ്ട്, കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്
കിഴക്കേകല്ലട പി.ഒ., കൊല്ലം 6915027
ഫോൺ : 9447455519
അപ്പലേറ്റ് അതോരിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണവകുപ്പ്, കൊല്ലം - 691013
ഫോൺ :