അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
ജില്ല: കൊല്ലം
പിൻകോഡ്: 691502
ഫോൺ: 04742585222
ഇമെയിൽ: eastkalladagp@gmail.com
ഓഫീസ് വിലാസം
ഫോൺ നമ്പർ
കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്