അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
ചിറ്റുമല ചിറ

കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലും പവിത്രേശ്വര, പേരയം എന്നിവിടങ്ങളിലായുള്ളതും മത്സ്യബന്ധനത്തിനും വശങ്ങളില്‍ കൃഷിക്കുമായും ചെറുകിട ജലസേചന പദ്ധകള്‍ക്കുമായും ഉപയോഗിക്കുന്നതാണ് ഈ ചിറ

 

Chittumala Chira