അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
സ്പെഷ്യല്‍ ഗ്രാമസഭ

October 2, 2026

"വിവി-ജി ആർഎഎം ജി (കേരള) വിജിപിപി" , "സ്വച്ഛത ഹി സേവ" സ്പെഷ്യല്‍ ഗ്രാമസഭ കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.സെമണ്‍ വർഗ്ഗീസ് ഉത്ഘാടനം ചെയ്യുന്നു.

dd