അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
കിഴക്കേകല്ലട മാർക്കറ്റ് ലേലം

November 9, 2026

കിഴക്കേകല്ലട മാർക്കറ്റ് ലേലം 16.11.2026 രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തപ്പെടുന്നു.

കിഴക്കേകല്ലട മാർക്കറ്റ്
ഫിഷ് സ്റ്റാൾ
ഫിഷ് സ്റ്റാൾ