അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം-- സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍/ ചില്ലകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു
അടിസ്ഥാന വിവരങ്ങൾ.....
ജില്ല - കൊല്ലം
ബ്ലോക്ക് - ചിറ്റുമല
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ - 2 (ചിറ്റുമല, കിഴക്കേകല്ലട)
അംസംബ്ലി മണ്ഡലം - കുന്നത്തൂർ
പാർലമെന്റ് മണ്ഡലം - മാവേലിക്കര
ജനസംഖ്യ - 21820 (2011 ലെ സെന്‍സസ് പ്രകാരം)
വിസ്തീര്‍ണ്ണം 13.2 ച.കീ.മി
വാര്‍ഡുകളുടെ എണ്ണം - 16 
വില്ലേജ് - കിഴക്കേകല്ലട